Skip to main content

ആനുകൂല്യം വര്‍ദ്ധിപ്പിച്ചു

കേരള ഷോപ്പ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിവാഹാനുകൂല്യം 7500 രൂപയായും മരണാനന്തര ചെലവ് 5000 രൂപയായും വര്‍ദ്ധിപ്പിച്ചു. 0483 2734409.

 

date