Skip to main content

വൈദ്യുതി മുടങ്ങും

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല വെസ്റ്റ്, സ്‌ക്വയര്‍ഫീറ്റ് വില്ല, ഹോംഫോര്‍, ചാല ഈസ്റ്റ്, എസ് ഐ റോഡ്, ദിനേശ് ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
    പാട്യം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂവത്തൂര്‍ പാലം, പുളിയന്‍ പീടിക, മുണ്ടയോട് കോളനി ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
     തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരഞ്ഞോളി പാലം, ബ്രൈറ്റ്, കെ ടി സി മുക്ക്, ചിറക്കര, സദാനന്ദപൈ റോഡ്,  ടൗണ്‍ ഹാള്‍ ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
    കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കറ, പഞ്ചാരമുക്ക്, ചുണ്ടങ്ങാപ്പൊയില്‍, മുക്കാട്ട്‌മൊട്ട, മുക്കാട്ട്‌മൊട്ട ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിനി ഇന്‍ഡസ്ട്രി, കരിങ്കല്‍ക്കുഴി, പറശ്ശിനി റോഡ്, പറശ്ശിനി പാലം, നണിയൂര്‍ നമ്പ്രം, ഊട്ട്പുറം, പാടിക്കുന്ന്, സ്റ്റീല്‍ കമ്പനി, അരിമ്പ്ര, കുറ്റിച്ചിറ, ചാത്തോത്ത് കുന്ന്  ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെ ഒമ്പതര  മുതല്‍ അഞ്ചര മണി വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉള്ളൂര്‍, ഒയോളം, എരമം സൗത്ത്, എരമം നോര്‍ത്ത്, മുതുകാട്ട് കാവ് ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 13) രാവിലെ ഒമ്പത്  മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

date