Skip to main content

കാലവര്‍ഷക്കെടുതി; യോഗം 15 ന്

    കാലവര്‍ഷക്കെടുതിയില്‍ ഓരോ വകുപ്പുകള്‍ക്കും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായുള്ള യോഗം 15 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് സഹിതം ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date