Skip to main content

എം പി ഫണ്ട്: ഭരണാനുമതിയായി

    പി കെ ശ്രീമതി ടീച്ചര്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 11.50 ലക്ഷം രൂപ ചെലവഴിച്ച് പായം ഗ്രാമപഞ്ചായത്തിലെ പായം ഗവ. യു പി സ്‌കൂളില്‍ സ്റ്റേജ് ഉള്‍പ്പെടുന്ന ക്ലാസ് മുറി നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. 

date