Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും ഒ.ബി.സി പ്രീടമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  സെപ്തംബര്‍ 25 വരെ വിദ്യാലയങ്ങളില്‍ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന മൈനോറിറ്റി വിഭാഗങ്ങള്‍, ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ല.  വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കൂടാന്‍ പാടില്ല.  അപേക്ഷകര്‍ മുന്‍ വര്‍ഷ പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരായിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.scholarship.itschool.gov.in ല്‍ ലഭിക്കും.  

 

date