Skip to main content

മാറ്റിവെച്ചു

മലപ്പുറം നഗരസഭയില്‍ വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തടഞ്ഞ് വെച്ച സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15, 16 തിയ്യതികളില്‍ നഗരസഭാ കാര്യാലയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് താല്‍ക്കാലികമായി മാറ്റിവെച്ചു.

 

date