Skip to main content

വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം

    ജില്ലയിലെ 2017 വര്‍ഷത്തെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത ട്രേഡ് യൂണിയനുകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ നിയമാവലിയുടെയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ സഹിതം ജില്ലാ ലേബര്‍ ഓഫീസര്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0483 2734814.

 

date