Post Category
ഡെന്റല്‍ കൗണ്‍സില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും
കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും. ആദ്യ പരിപാടി കോട്ടയം ഗവണ്മെന്റ് ഡെന്റല്‍ കോളേജില്‍ 30ന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. കോണ്‍ ബീം കമ്പ്യൂട്ടഡ് ടോമോഗ്രഫി എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയാണ് നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9633534454, 7907411361, 8129392121 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പി.എന്‍.എക്സ്.4063/18
date
- Log in to post comments