Skip to main content

പ്രകൃതി പഠനക്യാമ്പില്‍് പങ്കെടുക്കാന്‍ അവസരം

    
 വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രകൃതി പഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരിതര സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന സാമൂഹിക, സാംസ്കാരിക,  സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള സംഘടനകള്‍  നിശ്ചിത പ്രോഫോര്‍മയില്‍ ഒക്ടോബര്‍ 10-ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. പ്രെഫോര്‍മയ്ക്കും വിശദ വിവരങ്ങള്‍ക്കും വനം വകുപ്പിന്‍റെ വെബ്സൈറ്റായ ംംം.ളീൃലെേ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. 

date