Skip to main content

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ് 

 

    തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. പരിചയ സമ്പന്നരായ സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍് ംംം.ളീൃലെേ.സലൃമഹമ.ഴീ്.ശില്‍ ലഭിക്കും.

date