Skip to main content

സൗദിയില്‍ ഡോക്ടര്‍ നിയമനം

സൗദി  ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ നിയമനത്തിന് കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഡല്‍ഹിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍  www.odepc.kerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭിക്കും. 

date