Skip to main content

ഭാഗ്യക്കുറി ടിക്കറ്റ് നഷ്ടം അറിയിക്കണം

 

പ്രളയദുരിതബാധിത മേഖലകളില്‍ ലോട്ടറി വില്‍പ്പന നടത്തിയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് കെഎന്‍-226, എന്‍ആര്‍-82, കെആര്‍-359, ആര്‍എന്‍-353, ഡബ്ല്യു-474, എസ്എസ്-120, എകെ-358 എന്നീ ടിക്കറ്റുകള്‍ പ്രളയം മൂലം വില്‍ക്കാന്‍ സാധിക്കാത്തവിധം കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഒക്‌ടോബര്‍ മൂന്നിനകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അറിയിക്കണം.          (പിഎന്‍പി 2979/18)

date