Skip to main content

ഷാപ്പ് ലേലം

 

പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ കോന്നി, പത്തനംതിട്ട, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി റേഞ്ചുകളിലെ 2018-19 കാലയളവില്‍ വില്‍പ്പന പോകാത്തതും ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടതുമായ 50 കള്ളുഷാപ്പുകളുടെ പുനര്‍വില്‍പ്പന ഈ മാസം 27ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 0468 2222873. 

        (പിഎന്‍പി 2982/18)

date