Skip to main content

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം: യോഗം ഇന്ന്(21)

 

മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ജില്ല സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് (21) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹിളില്‍ യോഗം ചേരും. എല്ലാ ജില്ലാതല ഓഫീസര്‍മാരും ഡെപ്യുട്ടി കളക്ടര്‍മാരും തഹസീല്‍ദാര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date