Skip to main content

പാലയാട് ഡയറ്റിലെ ചെടികള്‍ നശിപ്പിച്ചു

     ജില്ലയിലെ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്ഥാപനമായ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ(ഡയറ്റ്) പാലയാട് കേമ്പസില്‍ ചെടികളും ചെടിച്ചട്ടികളും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതായി അധികൃതര്‍ ധര്‍മ്മടം പൊലീസില്‍  പരാതി നല്‍കി.  ഇതിനു മുമ്പും ഇത്തരം സംഭവം ഉണ്ടായതായി ഡയറ്റ് അധികൃതര്‍ പറഞ്ഞു.

date