Skip to main content

കഥാചിത്രം: ദര്‍ഘാസ് ക്ഷണിച്ചു

    കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുതാഴം, ഏഴോം, മാട്ടൂല്‍, മാടായി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ തീം അനുസരിച്ച് കഥാചിത്രം ക്ലാസ്‌റൂമുകളുടെ ചുമരില്‍ വരയ്ക്കുന്നതിന് ചതുരശ്ര അടി നിരക്കില്‍  ദര്‍ഘാസ് ക്ഷണിച്ചു.    ഒക്‌ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  

date