Skip to main content

ആര്‍.സി.സി സ്റ്റാഫ് നേഴ്‌സ് പരീക്ഷ 30ന്

 

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ 30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2560311, 2560312, 2560313

            പി.എന്‍.എക്‌സ്.4154/18

date