Skip to main content

ട്രാക്‌ടര്‍ ഡ്രൈവിങ്ങ്‌ പരിശീലനം

അരിമ്പൂര്‍ അഗ്രോ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കുമുളള രണ്ടുമാസം ദൈര്‍ഘ്യമുളള കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 8-ാം ക്ലാസ്സ്‌ പാസ്സായവരും 18 വയസ്സിനുമുകളില്‍ പ്രായമുളളവരാകണം അപേക്ഷകര്‍. താല്‍പര്യമുളളവര്‍ സെപ്‌തംബര്‍ 30 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2310983.

date