Skip to main content

കേന്ദ്രസംഘം ഇന്ന് ജില്ലയില്‍

 

പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുളള കേന്ദ്ര സംഘം ഇന്ന് (സെപ്തംബര്‍ 23) ജില്ല സന്ദര്‍ശിക്കും.  രാവിലെ 9 ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം ചേരും. തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും.

 

date