Skip to main content

ദേശീയപാതയിലെ കൈയ്യേറ്റങ്ങള്‍ ഒഴിയണം

 

ദേശീയപാത 212 (എന്‍.എച്ച് 766)ല്‍ കി.മി.66/00 മുതല്‍ 113/00 വരെയുള്ള ഭാഗങ്ങളില്‍ പാതയോരങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍, പെട്ടിക്കടകള്‍, ഉന്തുവണ്ടികള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ സെപ്തംബര്‍ 26 നകം നീക്കം ചെയ്യണം.  അല്ലാത്തപക്ഷം കൈയ്യേറ്റങ്ങള്‍ നിയമാനുസൃതം ഒഴിപ്പിക്കുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date