Skip to main content

എരുമ/പോത്ത് വളര്‍ത്തലില്‍ സൗജന്യ പരിശീലനം

        മൃഗസംരക്ഷണക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐ ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഈ മാസം  27  മുതല്‍ 28  വരെ  എരുമ/ പോത്ത് വളര്‍ത്തലില്‍ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി  27 ന്  രാവിലെ 10 മണിക്കുമുന്‍പായി മലമ്പുഴ  മൃഗ സംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍ നമ്പര്‍  0491 2815454, 8281777080.
 

date