Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ശിശുവികസനവകുപ്പിന്റെ പ്രോജക്ട് ആയ ചൈല്‍ഡ് ലൈനിന്റെ കണ്ണൂര്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷനില്‍ ഒരു ടീം മെമ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   വിലാസം: അസോസിയേഷന്‍ ഫോര്‍ വെല്‍ഫയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ്, പി.ബി.നമ്പര്‍ : 59, പാവമണി റോഡ്, കോഴിക്കോട് - 673 001.
 

date