Skip to main content

അദ്ധ്യാപക ഒഴിവ്

     കുമരകം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ താല്കാലിക ഒഴിവിലേക്ക് സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. 

 (കെ.ഐ.ഒ.പി.ആര്‍-2084/18)

 

date