Skip to main content

പി.എസ്.സിയില്‍ ശാരീരിക അളവെടുപ്പ് 

 

  കോട്ടയം ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ്വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വ്വേ ലാസ്‌കര്‍ മുതലായ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 354/16) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 24 മുതല്‍  26 വരെ ജില്ലാ പി.എസ്.സി ഓഫീസില്‍ ശാരീരിക അളവെടുപ്പ് നടത്തും. ശാരീരിക അളവെടുപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ശാരീരിക അളവെടുപ്പിനുളള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഹാജരാക്കണം. 

 കെ.ഐ.ഒ.പി.ആര്‍-2085/18)

 

date