Skip to main content

ജില്ലാ വികസന സമിതിയോഗം 29ന്

 

ജില്ലാ വികസന സമിതിയോഗം ഈ മാസം 29ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേദിവസം രാവിലെ 10.30ന് നടക്കുന്ന പ്രീ-ഡിഡിസി യോഗത്തിലും ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

        (പിഎന്‍പി 3021/18)

date