Skip to main content

ഐടിഐ സീറ്റൊഴിവ്

 

ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ എന്‍സിവിറ്റി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 27 വരെ അപേക്ഷ സ്വീകരിക്കും.

                         (പിഎന്‍പി 3034/18)

date