Skip to main content

റീബില്‍ഡ് കേരള: പരാതി നല്‍കാം

 

പ്രളയ നാശനഷ്ട കണക്കെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ റീബില്‍ഡ് കേരള മൊബൈല്‍ സര്‍വെയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉള്ളവര്‍ നാളെ (26) വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണമെന്ന് തദ്ദേശഭരണ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2323846.                   (പിഎന്‍പി 3037/18)

date