Skip to main content

ആര്‍.ടി.എ യോഗം ഒക്ടോബര്‍ 4ന്

 

 

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഒക്ടോബര്‍ നാലിന് 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date