Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ളതും കോളേജ് കാമ്പസില്‍ ഉള്‍പ്പെട്ടതുമായ ഫവലൃക്ഷങ്ങളില്‍ നിന്നും മൂന്നു വര്‍ഷത്തേക്ക് ആദായമെടുക്കുന്നതിന് സെപ്തംബര്‍ 26ന് ഉച്ചക്ക് 12ന് ലേലം നടത്തുന്നു. ക്വട്ടേഷന്‍ സെപ്തംബര്‍ 25ന് വൈകിട്ട് മൂന്നിനകം മെഡിക്കല്‍ കോളജ് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2766056.

date