Skip to main content

അധ്യാപകരെ ആവശ്യമുണ്ട്

 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ചലച്ചിത്രപഠനവകുപ്പിലേക്ക്   അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ചലച്ചിത്രപഠനം, എം.സി.ജെ,  സിനിമ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത.  ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപന ഗവേഷണ പരിചയവും പ്രസിദ്ധീകരണവും ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസ്സല്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ പത്തിന് തിരൂര്‍ വാക്കാട് സര്‍വകലാശാല കാര്യാലയത്തില്‍ ഹാജരാകണം.

date