Skip to main content

റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല,  തൃപ്പൂണിത്തറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആന്‍ഡ് പ്ലാനിങ് സ്റ്റഡീസ് എന്നീ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ 30,000 രൂപ പ്രതിമാസ വേതനത്തില്‍ നിയമിക്കപ്പെടുന്നതിനു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ. തൃശൂര്‍ - 680 596  എന്ന വിലാസത്തില്‍  ഒക്ടോബര്‍ പതിനഞ്ചനകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.kuhw.qc.in ല്‍ ലഭിക്കും.

 

date