Skip to main content

കളള്ഷാപ്പ് പുനര്‍വില്‍പ്പന

 

ജില്ലയിലെ 2018 - 19 വര്‍ഷത്തിലെ ലൈസന്‍സ് പുതുക്കാത്ത ചെര്‍പ്പുളശ്ശേരി എക്സൈസ് റേഞ്ചിലെ ഗ്രൂപ്പ് രണ്ടില്‍ പെട്ട ടി.എസ്.34 പട്ടത്തിപളളിയാല്‍, 37 മുണ്ടക്കോട്ടുകുറിശ്ശി, 35- എഴുവന്തല, 39- മാരായമംഗലം, 61 നെല്ലായ, 65 കാവുവട്ടം കളളുഷാപ്പുകളുടെ  പുനര്‍ വില്‍പ്പന ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  വില്‍പ്പനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9.30 ന് ആവശ്യമായ രേഖകളുമായി കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ഒറ്റപ്പാലം എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date