Skip to main content

മഹാത്മജിയുടെ 150-ാം വാര്‍ഷികം: 27 ന് ക്വിസ് മത്സരം

 

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലാ ഖാദി വ്യവസായ ഓഫീസ് അങ്കണത്തില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തും.

date