Skip to main content

ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് നാല് വരെ അപേക്ഷിക്കാം

 

    സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ എന്‍.എ.സി/പി.എന്‍.എ.സി എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഫീസ് ഈടാക്കാതെ നല്‍കും. പാലക്കാട് ആര്‍.ഐ. സെന്‍റര്‍ വഴി എന്‍.എ.സി/പി.എന്‍.എ.സി കൈപ്പറ്റിയവരും, പ്രളയക്കെടുതിയില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരും ഡ്യൂപ്ലിക്കേറ്റിനായി ഒക്ടോബര്‍ നാലിനകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2815761

date