Skip to main content

പഠനസഹായം, അപേക്ഷ തീയതി നീട്ടി

  കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയ എല്ലാ കോഴ്‌സുകള്‍ക്കുമുളള പഠനസഹായത്തിനുളള അപേക്ഷകള്‍ കാഞ്ഞങ്ങാട് ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി കാലവര്‍ഷക്കെടുതി പരിഗണിച്ച് ഒക്‌ടോബര്‍ 15 വരെ നീട്ടി.  ഫോണ്‍.0467 2206737.

date