Skip to main content

വിമുക്തിമിഷന്‍ കൗണ്‍സലര്‍മാരുടെ ഇന്റര്‍വ്യൂ

 

വിമുക്തിമിഷന്റെ ഭാഗമായി ആരംഭിക്കുന്ന കൗണ്‍സലിംഗ് സെന്ററിലേക്ക് കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 27,28,29 തിയതികളില്‍ നന്ദാവനത്തുള്ള എക്‌സൈസ് ആസ്ഥാനത്ത് നടത്തും. പരിഗണനാര്‍ഹര്‍ക്ക് കാര്‍ഡ് അയച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷറുടെ കാര്യാലയത്തിലും,   www.keralaexcise.gov.in ലും വിശദവിവരം ലഭിക്കും. ഫോണ്‍ ഃ 0471-2322825 

   പി.എന്‍.എക്‌സ്.4201/18

date