Skip to main content

സോറിയാസിസിന് ചികില്‍സ 

 

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ അഗദതന്ത്രവിഭാഗത്തില്‍ ഗവേഷണ പദ്ധതിയുടെ ഭാഗമായി സോറിയാസിസിനുള്ള പ്രത്യേക ചികില്‍സ നല്‍കും. ഫോണ്‍ ഃ 9447863883

 പി.എന്‍.എക്‌സ്.4203/18

date