Skip to main content

ചുമതലയേറ്റു

    ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി കെ.പി. അബ്ദുല്‍ഖാദര്‍ ചുമതലയേറ്റു. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും ന്യൂഡല്‍ഹിയില്‍ അസിസ്റ്റന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് പാലാഴി സ്വദേശിയാണ്. ഐപിആര്‍ഡി കണ്ണൂര്‍ മേഖലയുടെ കീഴില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളാണുള്ളത്.

date