Skip to main content
Kannur DD

യാത്രയയപ്പ് നല്‍കി

    ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചുപോവുന്ന കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഐ ഷൈനിന് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ ഉപഹാരം നല്‍കി. അസിസ്റ്റന്റ് എഡിറ്റര്‍ സി.പി. അബ്ദുല്‍ കരീം, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് സി. ഉമാദേവി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ കാപ്ഷന്‍:
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചുപോവുന്ന കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഐ ഷൈനിന് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ യാത്രയയപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍ ഉപഹാരം നല്‍കുന്നു

date