വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, കുറുവ, ദിനേശ് കറി പൗഡര്‍, അവേര, കുറുവ വായനശാല, വട്ടുപാറ, കടലായി ടെമ്പിള്‍, കടലായി ആശാരിക്കാവ് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 26) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, ചോനാടം, തുയ്യത്ത്, ഫിഷ്യാര്ഡ്, റബ്കോ റോഡ് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 26) രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോരന്‍പീടിക, ഓണപ്പറമ്പ്, എച്ചില്‍മൊട്ട, ഐ ടി സി കോളനി, പതിനാലേക്കര്‍, പരിയാരം പഞ്ചായത്ത്, പഞ്ചാരക്കുളം ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന്(സെപ്റ്റംബര്‍ 26) രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments