Skip to main content

ഉപഭോക്തൃ വിലസൂചിക

    ജൂലൈയിലെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലെ  ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം(2011-12=100) യഥാക്രമം 167, 164, 157, 156(പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 337, 331, 319, 329) ആണെന്ന് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ അറിയിച്ചു.
 

date