Skip to main content

ബൈക്ക് റാലി

    ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും റാന്നി സെന്റ് തോമസ് കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള, റീബില്‍ഡ് റാന്നി എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഇന്ന് (27) ബൈക്ക് റാലി നടത്തും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് റാന്നി സെന്റ് തോമസ് കോളേജില്‍ രാവിലെ 9.30ന് റാലി ഉദ്ഘാടനം ചെയ്യും.                                         (പിഎന്‍പി 3075/18)

date