Skip to main content

വാര്‍ഷിക പദ്ധതി രൂപീകരണ യോഗം രണ്ടിന് 

 

2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തയോഗം ഒക്‌ടോബര്‍ രണ്ടിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അറിയിച്ചു.                                                                           (പിഎന്‍പി 3137/18)

date