Skip to main content

കോന്നി കേന്ദ്രീയവിദ്യാലയം:  ജീവനക്കാരുടെ കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

 

കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌പോണ്‍സേര്‍ഡ് ഏജന്‍സി ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്നതിന് നാളെ (1) വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.          (പിഎന്‍പി 3143/18)

date