Skip to main content

റേഷന്‍ വിതരണത്തിനുള്ള സമയപരിധി നീട്ടി

 

സെപ്റ്റംബര്‍ മാസത്തേക്കുള്ള റീട്ടെയില്‍ റേഷന്‍ വിതരണത്തിനുള്ള സമയപരിധി ഒക്‌ടോബര്‍ ആറ് വരെ ദീര്‍ഘിപ്പിച്ചു. മുന്‍ഗണനേതര വിഭാഗത്തിനുള്ള അധിക വിഹിതം, തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ അരി വിതരണം, നോര്‍മല്‍ പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.

പി.എന്‍.എക്‌സ്.4308/18

date