Skip to main content

പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

ചേളാരിയിലെ എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ മെയിന്‍ സെന്ററില്‍ നടത്തുന്ന സൗജന്യ ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ അഞ്ചിന്  രാവിലെ 10 ന് കോളേജില്‍ എത്തണം.  യോഗ്യത എസ്.എസ്.എല്‍.എസി. എല്‍.ഇ.ഡി ലാബ് അസംബ്ലിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്‌ട്രോണിക് ടെക്‌നീഷ്യന്‍ എന്നിവയാണ് കോഴ്‌സുകള്‍.  ഫോണ്‍  0494 2401136, 984773763.

 

date