Skip to main content

നോര്‍ക ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്നു

 

 നോര്‍കയുടെ 56 ാമത് ബോര്‍ഡ് മീറ്റിങ്ങും ജനറല്‍ ബോഡി യോഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.    

കേരള പുനര്‍നിര്‍മാണം ലക്ഷ്യമാക്കി വിദേശത്ത് 26 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 18,19, 20 തിയതികളില്‍  മന്ത്രിമാര്‍  പങ്കെടുക്കുന്ന പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു. എം.എ. യൂസഫലി, രവിപിള്ള, ഒ.വി. മുസ്തഫ, ആസാദ് മൂപ്പന്‍, സി.വി. റപ്പായി, കെ. വരദരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

           പി.എന്‍.എക്‌സ്.4313/18

date