Skip to main content
 ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെ നേതൃത്വത്തില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

ശുചിത്വ പ്രതിജ്ഞയും പരിസരശുചീകരണവും

തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞയും പരിസരശുചീകരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, പിഐയു പ്രോജക്ട് ഡയറക്ടര്‍ പി.ഡി ദിലീസ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

                

date