Skip to main content

സംസ്‌കൃതം/ഉര്‍ദു/അറബിക് അധ്യാപക പരീക്ഷ സ്‌ക്രൂട്ടണി

 

   2017 നവംബറില്‍ നടന്ന സംസ്‌കൃതം ഉര്‍ദു/അറബിക് അദ്ധ്യാപക പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സ്‌ക്രൂട്ടണിക്കായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബര്‍ 6ന് മുമ്പ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കണം. വിശദവിവരങ്ങള്‍ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4328/18

date