Skip to main content

ട്രേഡ്‌സ്മാന്‍ ഒഴിവ്

 

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത ഐ റ്റി ഐ (ഇലക്ട്രിഷ്യന്‍). ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റു സഹിതം 6ന് രാവിലെ 11ന് ഓഫീസില്‍ എത്തണം.

പി.എന്‍.എക്‌സ്.4330/18

date